കമ്മീഷണറെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്ന കോടതി നിര്‍ദേശം ധാര്‍മിക വിജയമെന്ന് മമത

  • 15
    Shares

ശാരദ ചിട്ടി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത കമ്മീഷണറെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്ന കോടതി നിര്‍ദേശം ധാര്‍മിക വിജയമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ജുഡീഷ്യറിയോടും നിയമവ്യവസ്ഥയോടും ബഹുമാനമാണുള്ളതെന്നും മമത പറഞ്ഞു.

കേസില്‍ സിബിഐക്ക് മുന്നില്‍ ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ കമ്മീഷണറോട് സുപ്രിം കോടതി നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം അറസ്റ്റ് ചെയ്യാനോ ബലം പ്രയോഗിക്കാനോ പാടില്ലെന്നും കോടതി നിര്‍ദേശിച്ചു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *