കൊൽക്കത്ത സംഭവം: പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷ ബഹളം

Loading...
  • 9
    Shares

പശ്ചിമ ബംഗാളിലെ സംഭവ വികാസങ്ങൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷം പാർലമെന്റിലെ ഇരുസഭകളിലും പ്രതിഷേധിച്ചു. പശ്ചിമ ബംഗാളിലേത് അസാധാരണ സംഭവങ്ങളാണെന്നും ഗവർണറോട് റിപ്പോർട്ട് തേടിയതായും ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് അറിയിച്ചു.

പ്രതിപക്ഷം പ്രധാനമന്ത്രിക്കെതിരെ മുദ്രവാക്യം വിളികളുമായാണ് പാർലമെന്റിൽ ബഹളം വെച്ചത്. സമാജ് വാദി പാർട്ടി മമതക്ക് പൂർണപിന്തുണ പ്രഖ്യാപിച്ചു. ബിജു ജനതാദളും സിബിഐ നീക്കം സംശയാസ്പദമാണെന്ന് ചൂണ്ടിക്കാട്ടി. അതേസമയം പ്രതിഷേധത്തിൽ നിന്ന് ഇടതുപക്ഷം വിട്ടുനിന്നു.

നിർഭാഗ്യകരമായ സംഭവങ്ങളാണ് നടന്നതെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. ഡിജിപിയോടും ചീഫ് സെക്രട്ടറിയോടും ഗവർണർ വിശദീകരണം തേടി. കേന്ദ്ര ഏജൻസികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നിർദേശം അർധ സൈനിക വിഭാഗത്തിന് നൽകിയതായും മന്ത്രി പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *