ഉഗ്രശേഷിയുള്ള സ്‌ഫോടക വസ്തുക്കളുമായി കൊൽക്കത്തയിൽ രണ്ട് തീവ്രവാദികൾ പിടിയിൽ

  • 16
    Shares

കൊൽക്കത്തയിൽ സ്‌ഫോടക വസ്തുക്കളുമായി രണ്ട് പേർ പിടിയിൽ. ജമാഅത്ത് ഉൽ മുജാഹിദ്ദിൻ ബംഗ്ലാദേശിന്റെ പ്രവർത്തകരാണ് പിടിയിലായത്. മാരക ശേഷിയുള്ള സ്‌ഫോടക വസ്തുക്കളാണ് ഇവരിൽ നിന്ന് പിടികൂടിയതെന്നാണ് റിപ്പോർട്ടുകൾ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *