കർണാടകയിൽ മത്സരിക്കാൻ മുസ്ലിങ്ങൾക്ക് സീറ്റ് നൽകില്ലെന്ന് ബിജെപി നേതാവ്

Loading...
  • 32
    Shares

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കർണാടകയിൽ മത്സരിക്കാൻ മുസ്ലിങ്ങൾക്ക് സീറ്റ് നൽകില്ലെന്ന് മുൻ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ കെ എസ് ഈശ്വരപ്പ. മുസ്ലിങ്ങൾ ബിജെപിയിൽ വിശ്വസിക്കുന്നില്ല. വിശ്വസിച്ചാൽ ഞങ്ങൾ ടിക്കറ്റുകളും മറ്റ് പലതും തരുമെന്ന് ഈശ്വരപ്പ പറഞ്ഞു

കോൺഗ്രസ് നിങ്ങളെ വോട്ടുബാങ്കായാണ് പരിഗണിക്കുന്നത്. അവർ നിങ്ങൾക്ക് ടിക്കറ്റ് നൽകില്ല. ഞങ്ങളും നിങ്ങൾക്ക് ടിക്കറ്റുകൾ നൽകില്ല. നിങ്ങൾ ഞങ്ങളെ വിശ്വസിക്കാത്തതു കൊണ്ടാണത്. വിശ്വസിച്ചാൽ എന്തും തരുമെന്നും ഈശ്വരപ്പ പറഞ്ഞു.

നിരന്തരം മുസ്ലിം വിരുദ്ധ പരാമർശങ്ങൾ നടത്തുക വഴി കുപ്രസിദ്ധി നേടിയ ബിജെപി നേതാവാണ് ഈശ്വരപ്പ. കോൺഗ്രസ് ബന്ധമുള്ള മുസ്ലിങ്ങൾ ആർ എസ് എസുകാരെ കൊന്നവരാണെന്നും ബിജെപിയുമായി ബന്ധമുള്ള മുസ്ലങ്ങളാണ് നല്ല മുസ്ലിങ്ങളെന്നും ഈശ്വരപ്പ മുമ്പ് പറഞ്ഞിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *