കാശ്മീർ അതിർത്തിയിൽ ഏറ്റുമുട്ടൽ; ഒരു മേജറടക്കം നാല് സൈനികർക്ക് വീരമൃത്യു

Loading...
  • 9
    Shares

ജമ്മു കാശ്മീരിൽ ഗുരേഷ് സെക്ടറിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു മേജറക്കം നാല് സൈനികർക്ക് വീരമൃത്യു. നുഴഞ്ഞുകയറ്റം തടയുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. സൈന്യം രണ്ട് തീവ്രവാദികളെയും വധിച്ചിട്ടുണ്ട്

നുഴഞ്ഞുകയറ്റം തടയാൻ ശ്രമിക്കുന്നതിനിടെ ഇവർ സൈനികർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. മേഖലയിൽ ഏറ്റുമുട്ടൽ തുടരുന്നതായാണ് റിപ്പോർട്ടുകൾ

ADVT ASHNAD




Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...
Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *