കുളുവിൽ ബസ് നദിയിലേക്ക് മറിഞ്ഞുള്ള അപകടത്തിൽ മരിച്ചവരുടെ എണ്ണം 44 ആയി

ഹിമാചൽപ്രദേശിലെ കുളുവിൽ സ്വകാര്യ ബസ് നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 44 ആയി. പരുക്കേറ്റവരുടെ നില ഗുരുതരമായി തുടരുകയാണ്. 500 അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. വ്യാഴാഴ്ച വൈകുന്നേരം നാല് മണിക്കായിരുന്നു അപകടം

മുപ്പത് പേർക്ക് പരുക്കേറ്റു. ഇതിൽ പലരുടെയും നില അതീവ ഗുരുതരമാണ്. മലയിടുക്കിന് താഴെ നദിയിലേക്കാണ് ബസ് പതിച്ചത്. ബസിൽ കുടുങ്ങിയവരെ പ്രദേശവാസികളും പോലീസും ചേർന്നാണ് പുറത്തെടുത്തത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *