കോൺഗ്രസ്-ജെഡിഎസ് ബന്ധം തകർച്ചയിലേക്ക്; പ്രതിപക്ഷ പാർട്ടി യോഗത്തിലേക്ക് കുമാരസ്വാമി എത്തിയില്ല

ഡൽഹിയിയിൽ കോൺഗ്രസ് വിളിച്ചു ചേർത്ത പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിലേക്ക് കർണാടക മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ കുമാരസ്വാമി വിട്ടുനിന്നു. അവസാന നിമിഷം കുമാരസ്വാമി യാത്ര വേണ്ടെന്ന് വെക്കുകയായിരുന്നു.

യോഗത്തിൽ പങ്കെടുക്കാതിരുന്നതിന് കുമാരസ്വാമി വിശദീകരണം ഒന്നും നൽകിയിട്ടില്ല. കർണാടകയിൽ കോൺഗ്രസ്-ജെഡിഎസ് സഖ്യം ഉലയുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് കുമാരസ്വാമി യോഗത്തിൽ നിന്ന് വിട്ടുനിന്നതും



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *