ഉത്തർപ്രദേശിലെ കുംഭമേള ക്യാമ്പിൽ തീപിടിത്തം; ആളപായമില്ല

Loading...
  • 13
    Shares

ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ കുംഭമേള ക്യാമ്പിൽ തീപിടിത്തം. ദിഗംബർ അഘാറയിലെ ക്യാമ്പിലെ ടെന്റുകൾക്കാണ് തീപിടിച്ചത്. തൊട്ടടുത്ത് നിർത്തിയിട്ട കാറിലേക്കും തീ പടർന്നു. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണം. അപകടത്തിൽ ആർക്കും പരുക്കില്ല

കുംഭമേള ചൊവ്വാഴ്ച തുടങ്ങാനിരിക്കെയാണ് തീപിടിത്തമുണ്ടായിരിക്കുന്നത്. 12 കോടി ജനങ്ങൾ കുംഭമേളക്ക് എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 3700 ഏക്കറുകളിലായാണ് ഇത്തവണ കുംഭമേള നടക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *