കുമ്മനം രാജശേഖരന് ഡോക്ടറേറ്റ്; ഡിലിറ്റ് ബിരുദം നൽകി ആദരിക്കുന്നത് രാജസ്ഥാനിലെ സർവകലാശാല

  • 50
    Shares

മിസോറാം ഗവർണർ കുമ്മനം രാജശേഖരന് ഡോക്ടറേറ്റ്. രാജസ്ഥാനിലെ ശ്രീ ജഗദീഷ് പ്രസാദ് തിബ്രേവാല സർവകലാശാലയാണ് ഡിലിറ്റ് ബിരുദം നൽകി ആദരിക്കുന്നത്. വിവിധ മേഖലകളിലെ സംഭാവനകൾ പരിഗണിച്ചാണ് ഡിലിറ്റ് ബിരുദം നൽകുന്നത്.

രാജസ്ഥാനി സേവാ സംഘ് ചെയർപേഴ്‌സൺ ഡോ. വിനോദ് തിബ്രേവാലയാണ് സർവകലാശാലയുടെ മേൽനോട്ടം വഹിക്കുന്നത്. മിസോറാം രാജ്ഭവനാണ് വിവരം വാർത്താക്കുറിപ്പിലൂടെ അറിയിച്ചത്. ഫെബ്രുവരിയിൽ സർവകലാശാലയിൽ നടക്കുന്ന ചടങ്ങിൽ ബിരുദദാനം നടക്കും



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *