ഒഴിഞ്ഞ ഗ്രൗണ്ടിനെ നോക്കി കുമ്മനം പ്രസംഗിച്ചു; മിസോറാം ഗവർണറുടെ പ്രസംഗം കേൾക്കാനെത്തിയത് പോലീസും ജനപ്രതിനിധികളും മാത്രം

  • 132
    Shares

മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ റിപബ്ലിക് ദിനത്തിൽ പ്രസംഗിച്ചത് ഒഴിഞ്ഞ സദസ്സിനെ നോക്കി. സുരക്ഷക്കായുള്ള പോലീസും മന്ത്രിമാരും മറ്റ് ജനപ്രതിനിധികളും മാത്രമാണ് സദസ്സിലുണ്ടായിരുന്നത്. വിദ്യാർഥികളോ നാട്ടുകാരോ ആരും തന്നെ റിപബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കാനോ ഗവർണറുടെ പ്രസംഗം കേൾക്കാനോ എത്തിയില്ല

കേന്ദ്രസർക്കാരിന്റെ പൗരത്വ ബില്ലിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ജനങ്ങൾ ചടങ്ങ് ബഹിഷ്‌കരിക്കുകയായിരുന്നു. പൗരാവകാശ സംഘടനകളും വിദ്യാർഥി സംഘടനകളും ചേർന്ന് ചടങ്ങ് ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്യുകയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *