യഥാർഥ ദൈവവിശ്വാസിയാണെങ്കിൽ വിധി നിങ്ങൾ സ്വാഗതം ചെയ്യുമെന്ന് ഖുശ്ബു

  • 66
    Shares

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതിയുടെ ചരിത്ര വിധിയെ സ്വാഗതം ചെയ്ത് നടിയും കോൺഗ്രസ് നേതാവുമായ ഖുശ്ബു. ശബരിമല കാമ്പെയ്ൻ പൂർത്തിയായ സ്ഥിതിക്ക് ഇനി പള്ളികളിൽ എല്ലാ ദിവസവും സ്ത്രീകൾക്ക് പ്രാർഥിക്കാനുള്ള അവകാശത്തിനായി കാമ്പെയ്ൻ നടത്താമെന്ന് ഖുശ്ബു പറഞ്ഞു

ശബരിമല വിധിയെ വർഗീയവത്കരിക്കുന്നത് കാണുമ്പോൾ ലജ്ജ തോന്നുന്നു. യഥാർഥ ദൈവവിശ്വാസികയാണ് നിങ്ങളെങ്കിൽ വിധി അംഗീകരിക്കും. സ്ത്രീകളെ അടിച്ചമർത്താൻ എന്ത് വൃത്തികെട്ട കളിയും കളിക്കുന്ന മതമൗലികവാദികളായ പുരുഷാധിപതികളായ പുരുഷൻമാർ മാത്രമാണ് മറിച്ചു ചിന്തിക്കുന്നതെന്നും ഖുശ്ബു പറഞ്ഞു.


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *