ട്രെയിനുകളിൽ നിന്ന് ലേഡീസ് ഓൺലി കോച്ചുകൾ ഒഴിവാക്കുന്നു; പകരം ജനറൽ കോച്ചിൽ സംവരണം

  • 17
    Shares

ദീർഘദൂര ട്രെയിനുകളിൽ നിന്ന് ലേഡീസ് ഓൺലി കോച്ചുകൾ ഒഴിവാക്കാൻ റെയിൽവേ ഒരുങ്ങുന്നു. ജനറൽ കോച്ചുകളിൽ നിശ്ചിത സീറ്റുകൾ സ്ത്രീകൾക്കായി മാറ്റി വെക്കാനാണ് തീരുമാനം. ബസിലേത് പോലെ സ്ത്രീകളുടെ സീറ്റുകൾക്ക് മുകളിൽ സ്റ്റിക്കർ പതിക്കും.

തിരുവനന്തപുരം-ചെന്നൈ മെയിൽ, കൊച്ചുവേളി-ബംഗളൂരു വണ്ടികളിൽ നിലവിൽ ഈ ക്രമീകരണം വരുത്തിയിട്ടുണ്ട്. മറ്റു വണ്ടികളിലേക്കും ഇത് വ്യാപിപ്പിക്കും. ഈ രണ്ട് ട്രെയിനുകലിലും നിലവിലുള്ള മൂന്ന് ജനറൽ കമ്പാർട്ട്‌മെന്റുകളിൽ ഒന്നിൽ ഒന്നു മുതൽ 30 വരെയുള്ള സീറ്റുകൾ സ്ത്രീകൾക്ക് വേണ്ടി മാറ്റി. ഈ സീറ്റുകളിൽ ഇരിക്കുന്ന പുരുഷൻമാർക്ക് പിഴ ചുമത്തുമെന്നാണ് റെയിൽവേ അറിയിക്കുന്നത്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *