ലാലുപ്രസാദ് യാദവിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട്; പരസഹായം കൂടാതെ ഇരിക്കാനോ നിൽക്കാനോ കഴിയുന്നില്ല

  • 4
    Shares

ബീഹാർ മുൻ മുഖ്യമന്ത്രിയും ആർജെഡി അധ്യക്ഷനുമായ ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില അതീവ ഗുരുതരമെന്ന് റിപ്പോർട്ട്. അണുബാധയെ തുടർന്നാണ് സ്ഥിതി കൂടുതൽ ഗുരുതരമായത്. റാഞ്ചി രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലാണ് ലാലു ചികിത്സയിൽ കഴിയുന്നത്

പരസഹായം കൂടാതെ അദ്ദേഹത്തിന് ഇരിക്കാനോ നിൽക്കാനോ കഴിയുന്നില്ലെന്നാണ് ആർജെഡി എംഎൽഎ രേഖാ ദേവി പറഞ്ഞു. അദ്ദേഹത്തിന് പ്രമേഹം കൂടുതലാണെന്നും കൂടുതൽ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *