കാശ്മീരിൽ നാല് ലഷ്‌കറെ ത്വയിബ ഭീകരർ പിടിയിൽ; ആയുധങ്ങളും ഇന്ത്യാ വിരുദ്ധ ലഘുലേഖകളും പിടിച്ചെടുത്തു

ദക്ഷിണേന്ത്യയിയിൽ ഭീകരാക്രമണ സാധ്യതയെന്ന മുന്നറിയിപ്പിന് പിന്നാലെ കാശ്മീരിൽ നാല് ലഷ്‌കറെ ത്വയിബ ഭീകരർ പിടിയിൽ. സോപോരയിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഇന്ത്യ വിരുദ്ധ ലഘുലേഖകളും ആയുധങ്ങളും ഇവരിൽ നിന്ന് പിടിച്ചെടുത്തു.

കഴിഞ്ഞ ദിവസം ഗുജറാത്തിലെ കച്ച് മേഖലയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ബോട്ടുകൾ കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് ദക്ഷിണേന്ത്യയിൽ ഭീകരാക്രമണ സാധ്യതയുള്ളതായി സൈന്യം ജാഗ്രതാ നിർദേശം നൽകുകയുമായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *