ഷുജാത്ത് ബുഖാരിയെ കൊലപ്പെടുത്തിയ ലഷ്‌കർ ഭീകരനെ സൈന്യം ഏറ്റുമുട്ടലിൽ കൊന്നു

  • 9
    Shares

ലഷ്‌കർ ഇ ത്വയിബ ഭീകരനായ നവീദ് ജട്ടിനെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു. ജമ്മുകാശ്മീരിലെ ബുദ്ഗാമിൽ നടന്ന ഏറ്റുമുട്ടലിലാണ് ജട്ടിനെ വധിച്ചത്. മറ്റൊരു ഭീകരനും ജട്ടിനൊപ്പം കൊല്ലപ്പെട്ടിട്ടുണ്ട്. റൈസിംഗ് കാശ്മീർ ദിനപത്രത്തിന്റെ എഡിറ്റർ ഇൻ ചീഫ് ആയിരുന്ന ഷുജാത്ത് ബുഖാരിലെ വധിച്ചത് നവീദ് ജട്ട് അടങ്ങിയ ഭീകര സംഘമായിരുന്നു

ബുദ്ഗാമിലെ കുത്‌പോര മേഖലയിൽ നടന്ന ഏറ്റുമുട്ടലിലാണ് രണ്ട് ഭീകരെയും സൈന്യം വധിച്ചത്. പാക്കിസ്ഥാനിയായ നവീദ് ജട്ട് പോലീസ് കസ്റ്റഡിയിൽ നിന്ന് ഫെബ്രുവരി ആറിനാണ് രക്ഷപ്പെട്ടത്. ജൂൺ 14നാണ് ബുഖാരിയെ ഇവർ വധിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *