ശ്രീലങ്ക വഴി ആറ് ലഷ്‌കർ ഭീകരർ കോയമ്പത്തൂരിലേക്ക് എത്തിയതായി ഇന്റലിജൻസ് റിപ്പോർട്ട്; അതീവ ജാഗ്രതാ നിർദേശം

ആറ് ലഷ്‌കർ ഇ ത്വയിബ ഭീകരർ ശ്രീലങ്ക വഴി ഇന്ത്യയിലേക്ക് കടന്നതായി ഇന്റലിജൻസ് റിപ്പോർട്ട്. അഞ്ച് ലങ്കൻ വംശജരും ഒരു പാക്കിസ്ഥാൻ സ്വദേശിയുമടങ്ങുന്ന സംഘം കോയമ്പത്തൂരിലെത്തിയതായാണ് വിവരം.

കോയമ്പത്തൂരിൽ കനത്ത ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ചെന്നൈയിലും പോലീസ് പട്രോളിംഗ് ശക്തമാക്കി. അഫ്ഗാൻ ഭീകരരെ കാശ്മീരിലേക്ക് എത്തിക്കാനായി പാക്കിസ്ഥാൻ ശ്രമിക്കുന്നതായി നേരത്തെ ഇന്റലിജൻസ് റിപ്പോർട്ട് വന്നിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *