കാശ്മീർ സ്വദേശിനിയുമായി പരിധിവിട്ട ബന്ധം, മേജർ ലീട്ടുൽ ഗൊഗോയിയെ തരംതാഴ്ത്തും; നടപടി നേരിടുന്നത് യുവാവിനെ സൈനിക ജീപ്പിൽ മനുഷ്യകവചമാക്കിയ ഉദ്യോഗസ്ഥൻ

Loading...
  • 18
    Shares

ജമ്മു കാശ്മീരിലെ വിവാദ സൈനികോദ്യോഗസ്ഥനായ ലീട്ടുൽ ഗൊഗോയിക്കെതിരെ സൈനിക നടപടി ഉറപ്പായി. ജമ്മു കാശ്മീർ സ്വദേശിനിയായ സ്ത്രീയുമായി പരിധിവിട്ട് സൗഹൃദം സ്ഥാപിച്ചുവെന്നതാണ് മേജർക്കെതിരായ കുറ്റം. കാശ്മീർ പെൺകുട്ടിയുമായി മേജറെ ഒരു ഹോട്ടലിൽ വെച്ച് നാട്ടുകാർ പിടികൂടിയിരുന്നു.

തന്ത്രപ്രധാനമായ പ്രദേശത്തെ ചുമതലയുണ്ടായിരുന്ന ഗൊഗോയ് മുതിർന്ന ഉദ്യോഗസ്ഥരെ അറിയിക്കാതെ വിവിധ സ്ഥലങ്ങളിൽ പോയിരുന്നതായി പട്ടാള കോടതി കണ്ടെത്തി. സൈനിക കോടതി നടപടികൾ ഇന്ന് പൂർത്തിയായി. ഗൊഗോയിയെ സൈനിക റാങ്കിംഗിൽ തരംതാഴ്ത്തിയേക്കും.

കാശ്മീർ താഴ്‌വരയിൽ യുവാവിനെ സൈനിക ജീപ്പിന് മുന്നിൽ കെട്ടിവെച്ച് മനുഷ്യകവചമാക്കി ഉപയോഗിച്ച ഉദ്യോഗസ്ഥനാണ് ഗൊഗോയി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *