മരത്തിലിരുന്ന പുലിയെ കല്ലെറിഞ്ഞ് താഴെ വീഴ്ത്തി, പിന്നെ അടിച്ചുകൊന്നു; ഫോറസ്റ്റ് ഉദ്യോഗസ്ഥർ നോക്കി നിന്നു

Loading...

കർണാടകയിലെ ചിത്രദുർഗയിൽ പുള്ളിപ്പുലിയെ ജനക്കൂട്ടം തല്ലിക്കൊന്നു. കുരുബരഹള്ളിയിലാണ് സംഭവം. മരത്തിലിരുന്ന പുള്ളിപ്പുലിയെ കല്ലും വടിയുമെറിഞ്ഞ് താഴെ വീഴ്ത്തുകയും പിന്നെ അടിച്ചു കൊല്ലുകയുമായിരുന്നു. സംഭവം നടക്കുമ്പോൾ ഫോറസ്റ്റ് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്നു

പുലി ഇറങ്ങിയതറിഞ്ഞ് നാട്ടുകാർ കെണി വെച്ചെങ്കിലും ഇതിനെ കിട്ടിയിരുന്നില്ല. ബുധനാഴ്ചയോടെ പുലിയെ ഒരു മരത്തിന് മുകളിൽ കണ്ടതും നാട്ടുകാർ സംഘടിച്ച് എത്തുകയായിരുന്നു. കല്ലെറിഞ്ഞ് താഴെ വീഴ്ത്തിയ പുലി ആക്രമിക്കാൻ തുടങ്ങുമ്പോഴാണ് വടിയും കല്ലുമെടുത്ത് ജനക്കൂട്ടം ആക്രമിച്ചത്.

Leopard Killed By Karnataka Mob In Front Of Forest Ranger

Posted by Ashique Rafeek on Wednesday, July 3, 2019



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *