നിയന്ത്രണരേഖയിൽ പാക് ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തി

ജമ്മു കാശ്മീരിലെ കുപ് വാരയിൽ പാക് ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം ഇന്ത്യൻ സൈന്യം തടഞ്ഞു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സൈന്യം പുറത്തുവിട്ടിട്ടുണ്ട്. നിയന്ത്രണ രേഖക്ക് ഇപ്പുറത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്ന ഭീകരരുടെ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്.

സൈന്യം വെടിയുതിർക്കുമ്പോൾ ഒരു ഭീകരൻ തിരിഞ്ഞോടുന്നതും ദൃശ്യങ്ങളിൽ നിന്നു കാണാം.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *