പാക് വിമാനങ്ങൾ വ്യോമാതിർത്തി ലംഘിച്ചു, നിയന്ത്രണരേഖയിൽ ബോംബുകൾ വർഷിച്ചു; തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം

Loading...
  • 39
    Shares

അതിർത്തിയിൽ സംഘർഷം അതിരൂക്ഷമാകുന്നതായി റിപ്പോർട്ടുകൾ. ഇന്ത്യൻ വ്യോമാക്രമണത്തിന് തിരിച്ചടി നൽകാനുള്ള പാക്കിസ്ഥാന്റെ ശ്രമം ഇന്ത്യൻ സേന പരാജയപ്പെടുത്തി. ഇന്ന് രാവിലെ മൂന്ന് പാക് യുദ്ധവിമാനങ്ങൾ വ്യോമാതിർത്തി ലംഘിച്ചു. നൗഷേര സെക്ടറിലാണ് സംഭവം. നിയന്ത്രണ രേഖയിൽ ബോംബുകൾ വർഷിച്ചാതയും റിപ്പോർട്ടുകളുണ്ട്. ഇന്ത്യ ശക്തമായി തിരിച്ചടിച്ചതോടെ മൂന്ന് വിമാനങ്ങളും പിന്തിരിയുകയായിരുന്നു

പാക്കിസ്ഥാന്റെ ഒരു യുദ്ധവിമാനം ഇന്ത്യ വെടിവെച്ചിട്ടതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇതിൽ സ്ഥിരീകരണമില്ല. സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ജമ്മു കാശ്മീരിലെ നാല് വിമാനത്താവളങ്ങൾ അനിശ്ചിത കാലത്തേക്ക് അടച്ചു. ജമ്മു, ശ്രീനഗർ, ലേ, പത്താൻകോട്ട് വിമാനത്താവളങ്ങളാണ് അടച്ചിട്ടത്. വിമാന സർവീസുകൾ നിർത്തിവെച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *