യാത്രക്കിടെ ലോക്കോ പൈലറ്റിന് മൂത്രശങ്ക; പിന്നൊന്നും നോക്കിയില്ല, ട്രെയിൻ നിർത്തി കാര്യം സാധിച്ചു

യാത്രക്കിടെ മൂത്രശങ്ക തോന്നിയ ലോക്കോ പൈലറ്റ് മറ്റൊന്നും നോക്കാതെ ട്രെയിൻ നിർത്തിയിട്ട് കാര്യം സാധിച്ചു. അതും എൻജിന്റെ മുന്നിൽ പാളത്തിൽ തന്നെ. മുംബൈയിലാണ് സംഭവം. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു.

അംബർനാഥ്, ഉല്ലാസ് നഗർ സ്‌റ്റേഷനുകൾക്കിടയിലാണ് ട്രെയിൻ പെട്ടെന്ന് നിർത്തി ലോക്കോ പൈലറ്റ് പുറത്തിറങ്ങി മൂത്രമൊഴിച്ചത്. തൊട്ടടുത്തുള്ള മേൽപ്പാലത്തിൽ നിൽക്കുകയായിരുന്ന ഒരാൾ ഇത് തന്റെ മൊബൈലിൽ പകർത്തുകയായിരുന്നു. സംഭവത്തെ കുറിച്ച് റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *