സഖ്യകക്ഷി പിന്തുണയോടെ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന് തിരഞ്ഞെടുപ്പ് വിദഗ്ദ്ധൻ യോഗേന്ദ്ര യാദവ്

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫല സാധ്യതകൾ പ്രവചിച്ച് തിരഞ്ഞെടുപ്പ് വിദഗ്ദൻ യോഗേന്ദ്ര യാദവ്. ദ പ്രിന്റിൽ എഴുതിയ ലേഖനത്തിലാണ് യോഗേന്ദ്ര ജയസാധ്യതകളെക്കുറിച്ച് പറഞ്ഞത്. ഒന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്നതിന് മുമ്പ് ബിജെപിയ്ക്ക് വ്യക്തമായ മുൻതൂക്കം ഉണ്ടായിരുന്നെന്ന് അദ്ദേഹം പറയുന്നു. എൻഡിഎയ്ക്ക് കേവല ഭൂരിപക്ഷം കിട്ടാനാണ് നിലവിലെ സാഹചര്യം കണക്കിലെടുത്താൽ ഏറ്റവും കൂടുതൽ സാധ്യത .ബിജെപിയ്ക്ക് സ്വന്തം നിലയിൽ ഭൂരിപക്ഷം കിട്ടാനുള്ള സാധ്യത തള്ളികളായാനാകില്ല.

രാജ്യവ്യാപകമായി ബിജെപിയ്ക്ക് കനത്ത നഷ്ടം ഉണ്ടാകഎൻഡിഎയ്ക്ക് ഭൂരിപക്ഷം കിട്ടാതിരിക്കാനുള്ള സാഹചര്യം ഉണ്ടാകുകയെന്നും യോഗേന്ദ്ര യാദവ് വിലയിരുത്തുന്നു. തെരഞ്ഞെടുപ്പിന് ശേഷം നടത്തിയ വിലിയിരുത്തലുകളുടെയോ എക്‌സിറ്റ് പോളുകളുടെയോ അടിസ്ഥാനത്തിലല്ല, താൻ ഈ പ്രവചനം നടത്തുന്നതെന്ന് യോഗേന്ദ്രയാദാവ് ലേഖനത്തിൽ പറഞ്ഞു. അതുകൊണ്ട് എക്‌സിറ്റ് പോളുകളുടെ അടിസ്ഥാനത്തിൽ ഇതിൽ പരിഷ്‌ക്കാരങ്ങൾ വരുത്തേണ്ടിവരുമെന്നും അദ്ദേഹം പറയുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *