അലോക് വർമയുടെ രാജി കേന്ദ്രം തള്ളി, തിരികെ ജോലിയിൽ കയറാൻ നിർദേശം; വിരമിക്കാൻ ബാക്കിയുള്ളത് ഒരു ദിവസം മാത്രം

Loading...
  • 21
    Shares

സിബിഐ ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കിയതോടെ അലോക് വർമ സമർപ്പിച്ച രാജി കേന്ദ്രസർക്കാർ നിരസിച്ചു. സർവീസിൽ നിന്ന് വിരമിക്കാൻ ഒരു ദിവസം ബാക്കി നിൽക്കെ അലോക് വർമയോട് തിരികെ ജോലിയിൽ പ്രവേശിപ്പിക്കാൻ കേന്ദ്രം നിർദേശിച്ചു.

ഡയറക്ടർ ജനറൽ ഓഫ് ഫയർ സർവീസസ്, സിവിൽ ഡിഫൻസ്, ഹോം ഗാർഡ്‌സ് ആയായാണ് അലോക് വർമയെ നിയമിച്ചിരുന്നത്. പ്രധാനമന്ത്രി അധ്യക്ഷനായ സമിതിയാണ് അലോക് വർമയെ സിബിഐ ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കിയത്. ഇതിന് പിന്നാലെയാണ് അദ്ദേഹം രാജിവെച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *