ഉത്തർപ്രദേശിൽ ബിജെപി 10 സീറ്റു പോലും നേടില്ലെന്ന് ഇന്ത്യാ ടിവി സർവേ ഫലം

Loading...
  • 185
    Shares

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ ബിജെപി പത്ത് സീറ്റ് പോലും നേടില്ലെന്ന് സർവേ ഫലം. സമാജ് വാദി പാർട്ടിയും ബി എസ് പിയും ഒന്നിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ടാൽ ബിജെപി പത്ത് സീറ്റുകളിൽ താഴെ ഒതുങ്ങുമെന്നാണ് ഇന്ത്യാ ടി വി സർവേ ഫലത്തിൽ പറയുന്നത്.

ഇന്ന് തെരഞ്ഞെടുപ്പ് നടന്നാൽ ബിജെപി 40 സീറ്റും ബി എസ് പി 15 സീറ്റും എസ് പി 20 സീറ്റും കോൺഗ്രസ് 2 സീറ്റും നേടും. എന്നാൽ ബി എസ് പിയും എസ് പിയും ചേർന്ന് മത്സരിച്ചാൽ പത്ത് സീറ്റുകൾ പോലും ബിജെപി നേടില്ലെന്നാണ് സർവേ ഫലത്തിൽ പറയുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *