ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഈ ആഴ്ച; ഏപ്രിൽ 12 മുതൽ മെയ് പകുതി വരെ

  • 17
    Shares

ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതി മാർച്ച് ആറിനോ ഏഴിനോ പ്രഖ്യാപിച്ചേക്കും. ഏപ്രിൽ 12ന് ആദ്യ ഘട്ട വോട്ടെടുപ്പ് തുടങ്ങി മെയ് പകുതിയോടെ പൂർത്തിയാകുന്ന വിധമുള്ള സമയക്രമമാമ് കമ്മീഷന്റെ അന്തിമ പരിഗണനയിലുള്ളത്. 2014ൽ ഏപ്രിൽ 7 മുതൽ മെയ് 12 വരെയായിരുന്നു തെരഞ്ഞെടുപ്പ്. മെയ് 15നായിരുന്നു വോട്ടെണ്ണൽ

നിലവിലെ സ്ഥിതിവിശേഷങ്ങൾ കണക്കിലെടുത്ത് ജമ്മു കാശ്മീരിൽ പൊതു തെരഞ്ഞെടുപ്പ് മാറ്റിവെക്കുമോ എന്ന് വ്യക്തമല്ല. ക്രമസമാധാന നില വിലയിരുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാനം സന്ദർശിക്കും.


-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *