രാജ്യം വീണ്ടും പൊതുതെരഞ്ഞെടുപ്പിലേക്ക്; തീയതി ഇന്ന് വൈകുന്നേരം പ്രഖ്യാപിക്കും

  • 14
    Shares

അഞ്ച് വർഷത്തിന് ശേഷം രാജ്യം വീണ്ടും പൊതുതെരഞ്ഞെടുപ്പിലേക്ക്. തെരഞ്ഞെടുപ്പ് തീയതികൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് പ്രഖ്യാപിക്കും. വൈകുന്നേരം അഞ്ച് മണിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താ സമ്മേളനം വിളിച്ചു കൂട്ടിയിട്ടുണ്ട്.

തീയതി പ്രഖ്യാപിക്കുന്നതോടെ രാജ്യമാകെ തെരഞ്ഞെടുപ്പ് ചട്ടം നിലവിൽ വരും. ജൂൺ 2ന് നിലവിലുള്ള ലോക്‌സഭയുടെ കാലാവധി അവസാനിക്കും. ഇതിന് മുമ്പായി പുതിയ സർക്കാർ അധികാരത്തിൽ വരും.

ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം അരുണാചൽപ്രദേശ്, ആന്ധ്രാ പ്രദേശ്, സിക്കിം, ഒഡീഷ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പും നടത്തിയേക്കും. രാഷ്ട്രപതി ഭരണം നിലവിലിരിക്കുന്ന ജമ്മു കാശ്മീരിലും തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചേക്കും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *