തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല, ആരെയും പിന്തുണക്കില്ല; വെള്ളം നൽകുന്നവർക്ക് വോട്ട് നൽകുമെന്നും രജനികാന്ത്

  • 11
    Shares

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തന്റെ പാർട്ടി മത്സരിക്കാനില്ലെന്ന് രജനികാന്ത്. തെരഞ്ഞെടുപ്പിൽ ആരെയും പിന്തുണക്കില്ല. തന്റെ ചിത്രമോ, സംഘടനയുടെ ചിഹ്നമോ ആരും പ്രചാരണത്തിനായി ഉപയോഗിക്കരുതെന്നും രജനികാന്ത് പറഞ്ഞു.

വെള്ളമാണ് തമിഴ്‌നാട് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ആ പ്രശ്‌നം പരിഹരിക്കാൻ തയ്യാറാവുന്നവർക്ക് വോട്ട് ചെയ്യാം. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പാണ് പാർട്ടിയുടെ ലക്ഷ്യമെന്നും വാർത്താക്കുറിപ്പിലൂടെ രജനി അറിയിച്ചു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *