തമിഴ്‌നാട്ടിൽ ഇടതുപക്ഷത്തിന് നാല് സീറ്റുകളിൽ ജയം; മൂന്നിടങ്ങളിൽ ഭൂരിപക്ഷം ഒന്നര ലക്ഷം കടന്നു

കേരളത്തിൽ ഇടതു മുന്നണിക്ക് വൻ തിരിച്ചടി നേരിട്ടെങ്കിലും തമിഴ്‌നാട്ടിൽ മികച്ച വിജയമാണ് കരസ്ഥമാക്കിയത്. സിപിഎം, സിപിഐ പാർട്ടികൾ തമിഴ്‌നാട്ടിൽ രണ്ട് സീറ്റുകളിൽ വീതം ജയിച്ചു. കോയമ്പത്തൂർ, മധുര മണ്ഡലത്തിൽ സിപിഎമ്മും, നാഗപട്ടണം, തിരുപ്പൂർ മണ്ഡലത്തിൽ സിപിഐയും വിജയിച്ചു

ഡിഎംകെ, കോൺഗ്രസ് സഖ്യത്തിലാണ് ഇരുപാർട്ടികളുടെയും വിജയം. കോയമ്പത്തൂരിൽ പി ആർ നടരാജൻ 1.76 ലക്ഷം വോട്ടുകൾക്ക് വിജയിച്ചു. മധുരയിൽ എസ് വെങ്കടേശൻ 1.36 ലക്ഷം വോട്ടുകൾക്കാണ് ജയിച്ചത്.

നാഗപട്ടണത്ത് സെൽവരാജ് 1.86 വോട്ടുകൾക്ക് ജയിച്ചപ്പോൾ തിരുപ്പൂരിൽ 90519 വോട്ടുകൾക്കാണ് സുബ്ബരായന്റെ വിജയം.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *