വാരണാസിയിൽ മോദിയെ വെല്ലുവിളിക്കാൻ പ്രിയങ്ക വരില്ല; കോൺഗ്രസ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചു

വാരണാസിയിൽ നരേന്ദ്രമോദിക്കെതിരെ സ്ഥാനാർഥിയായി പ്രിയങ്ക ഗാന്ധി എത്തില്ല. മണ്ഡലത്തിൽ അജയ് റായിയെ സ്ഥാനാർഥിയായി കോൺഗ്രസ് പ്രഖ്യാപിച്ചു. കഴിഞ്ഞ തവണയും നരേന്ദ്രമോദിയെ നേരിട്ടത് അജയ് റായ് ആയിരുന്നു.

പ്രിയങ്ക മോദിക്കെതിരെ മത്സരിക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. പ്രിയങ്ക മത്സരിക്കാനെത്തിയാൽ ബി എസ് പി, എസ് പി പാർട്ടികളുടെ പിന്തുണയും ലഭിച്ചേക്കുമെന്ന് വാർത്തകൾ വന്നു. എന്നാൽ അജയ് റായ് സ്ഥാനാർഥിയായി എത്തുകയായിരുന്നു

കഴിഞ്ഞ തവണ മത്സരിച്ച് മൂന്നാം സ്ഥാനത്തേക്ക് പോയ സ്ഥാനാർഥിയാണ് അജയ് റായ്. ആകെ പോൾ ചെയ്ത വോട്ടിന്റെ ഏഴര ശതമാനം മാത്രമാണ് അദ്ദേഹം നേടിയിരുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *