കരുണാനിധിയുടെ ആരോഗ്യനില അതീവ ഗുരുതരം; ചെന്നൈയിൽ കനത്ത സുരക്ഷ

  • 18
    Shares

ഡിഎംകെ അധ്യക്ഷനും തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയുമായ എം കരുണാനിധിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നതായി മെഡിക്കൽ ബുളള്ളറ്റിൻ. വൈകുന്നേരം 4.30ന് പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിലാണ് കരുണാനിധിയുടെ നിലയിൽ മാറ്റമില്ലെന്ന് അറിയിക്കുന്നത്

ചെന്നൈ നഗരത്തിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സുരക്ഷക്കായി 2500 പോലീസുകാരെയാണ് നഗരത്തിൽ വിന്യസിച്ചിരിക്കുന്നത്. കരുണാനിധിയുടെ ആരോഗ്യനില വഷളായതോടെ ഡിഎംകെ പ്രവർത്തകർ ആശുപത്രി പരിസരത്തേക്ക് ഒഴുകുകയാണ്

ADVT ASHNAD



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *