എം കരുണാനിധി അന്തരിച്ചു; കലൈഞ്ജർ ഇനി ഓർമ

  • 24
    Shares

തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയും ഡി എം കെ അധ്യക്ഷനുമായ എം കരുണാനിധി(94) അന്തരിച്ചു. ചെന്നൈ കാവേശി ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

കഴിഞ്ഞ പത്ത് ദിവസങ്ങളായി കരുണാനിധി ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ നില അതീവ ഗുരുതരമാകുകയായിരുന്നു. ഇന്ന് വൈകുന്നേരം 6.10നാണ് മരണം സംഭവിച്ചത്.

ADVT ASHNAD



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *