വാദം കേൾക്കാൻ ജഡ്ജിയില്ല; മദനിയുടെ വിചാരണ അനന്തമായി നീളുന്നു

Loading...
  • 12
    Shares

വിചാരണ തടവുകാരനായി കഴിയുന്ന അബ്ദുൽ നാസർ മദനിയുടെ വിചാരണ സ്തംഭിച്ച അവസ്ഥയിൽ. കേസിന്റെ വാദം കേൾക്കുന്ന ജഡ്ജിയെ സ്ഥലം മാറ്റിയതോടെയാണ് വിചാരണ സ്തംഭിച്ചത്. കേസ് ഒന്നര വർഷത്തിനകം അവസാനിപ്പിക്കുമെന്ന് 2014ൽ കർണാടക സർക്കാർ സുപ്രീം കോടതിയിൽ ഉറപ്പ് നൽകിയിരുന്നു. എന്നാൽ കാലാവധി കഴിഞ്ഞിട്ടും വിചാരണ അനന്തമായി നീളുകയാണ്

ഒരു മാസമായി ജഡ്ജിയില്ലാതെയാണ് കോടതിയുടെ പ്രവർത്തനം. ബംഗ്‌ളൂരുവിലെ പ്രത്യേക കോടതി ജഡ്ജി ശിവണ്ണയെയാണ് മേയ് 27ന് പുത്തൂർ കോടതിയിലേക്ക് സ്ഥലം മാറ്റിയത്.

കേസിൽ വിചാരണ വേഗത്തിൽ പൂർത്തിയാക്കുന്നതിനായാണ് സുപ്രീം കോടതി നിർദേശപ്രകാരം കർണാടക സർക്കാർ പ്രത്യേക കോടതി രൂപീകരിച്ചത്. എന്നാൽ 2014ൽ കർണാടക സർക്കാർ സുപ്രീം കോടതിയിൽ നടത്തിയ ഉറപ്പ് ലംഘിക്കപ്പെട്ടിരിക്കുകയാണ്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *