സ്‌ട്രോംഗ് റൂമിൽ കയറിയ തഹസിൽദാർക്കെതിരെ നടപടിയെടുത്തില്ല; സിപിഎം പരാതിയിൽ കലക്ടർക്ക് സ്ഥലം മാറ്റം

Loading...

തെരഞ്ഞെടുപ്പ് നടന്നതിന് ശേഷം തഹസിൽദാറും ഉദ്യോഗസ്ഥരും വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ച സ്‌ട്രോംഗ് റൂമിൽ കയറിയ സംഭവത്തിൽ നടപടിയെടുക്കാത്ത മധുര ജില്ലാ കലക്ടർക്ക് സ്ഥലം മാറ്റം. സിപിഎം പരാതിയെ തുടർന്നാണ് കലക്ടർ എസ് നടരാജനെ സ്ഥലം മാറ്റാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത്.

അസി. റിട്ടേണിംഗ് ഓഫീസർ എം ഗുരുചന്ദ്രൻ, കലക്ടറുടെ പേഴ്‌സണൽ അസി. മോഹൻദാസ്, അസി. പോലീസ് കമ്മീഷണർ എന്നിവരെയും സ്ഥലം മാറ്റാൻ ഡിവിഷൻ ബഞ്ച് ഉത്തരവിട്ടു.

സ്‌ട്രോംഗ് റൂമിൽ കയറിയ സംഭവത്തിൽ സ്‌പെഷ്യൽ തഹസിൽദാർ കെ സമ്പൂർണം, എസ് ശ്രീനിവാസൻ, രാജാപ്രകാശ്, സൂര്യപ്രകാശ് എന്നിവരെ നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *