മധ്യപ്രദേശിൽ കോൺഗ്രസ് നേതാക്കൾ ഗവർണറെ കണ്ടു; 121 പേരുടെ പിന്തുണയുണ്ടെന്ന് അറിയിച്ചു

Loading...
  • 31
    Shares

മധ്യപ്രദേശിൽ കോൺഗ്രസ് നേതാക്കൾ ഗവർണർ ആനന്ദിബെൻ പട്ടേലിനെ കണ്ടു. കോൺഗ്രസിനെ സർക്കാർ രൂപീകരിക്കാനായി ഗവർണർ ക്ഷണിച്ചിരുന്നു. നേതാക്കളായ ജ്യോതിരാദിത്യ സിന്ധ്യ, ദിഗ് വിജയ് സിംഗ്, കമൽനാഥ്, സുരേഷ് പച്ചൗരി എന്നിവരാണ് ഗവർണറെ കണ്ടത്.

കമൽനാഥ് മുഖ്യമന്ത്രിയാകുമെന്നാണ് കരുതപ്പെടുന്നത്. നിയമസഭയിൽ കോൺഗ്രസിന് 114 അംഗങ്ങളുണ്ട്. 116 സീറ്റാണ് കേവല ഭൂരിപക്ഷത്തിനായി വേണ്ടത്. ബി എസ് പി, എസ് പി, സ്വതന്ത്രർ എന്നിവർ അടക്കം 121 പേരുടെ പിന്തുണയുണ്ടെന്നാണ് കോൺഗ്രസ് പറയുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *