മധ്യപ്രദേശിൽ തെരഞ്ഞെടുപ്പ് പുരോഗമിക്കവെ മരിച്ചത് മൂന്ന് പോളിംഗ് ഓഫീസർമാർ

  • 8
    Shares

മധ്യപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പോളിംഗ് പുരോഗമിക്കവെ മൂന്ന് പോളിംഗ് ഓഫീസർമാർ മരിച്ചു. ഗുണയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥനും ഇൻഡോരിൽ രണ്ട് പേരുമാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം

സോഹൻലാൽ ബാതം എന്ന ഉദ്യോഗസ്ഥനാണ് ഗുണയിൽ മരിചച്ത്. സ്‌പെഷ്യൽ പോലീസ് ഓഫീസറായാണ് അദ്ദേഹം ബമോരി മണ്ഡലത്തിലെ ബൂത്തിൽ ജോലി ചെയ്തിരുന്നത്. വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. മരിച്ച ഉദ്യോഗസ്ഥരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *