ഹിന്ദി ഹൃദയഭൂമിയിൽ കോൺഗ്രസ് ഇന്ന് അധികാരമേൽക്കും; മൂന്ന് മുഖ്യമന്ത്രിമാരുടെയും സത്യപ്രതിജ്ഞ ഇന്ന് നടക്കും

  • 7
    Shares

മധ്യപ്രദേശ്, ഛത്തിസ്ഗഢ്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. രാജസ്ഥാനിലാണ് ആദ്യം സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുന്നത്. രാവിലെ പത്ത് മണിക്ക് മുഖ്യമന്ത്രിയായി അശോക് ഗെഹ്ലോട്ടും ഉപമുഖ്യമന്ത്രിയായി സച്ചിൻ പൈലറ്റും സത്യപ്രതിജ്ഞ ചെയ്യും. ജയ്പൂരിലെ ആൽബർട്ട് മ്യൂസിയം മൈതാനത്താണ് ചടങ്ങ്

മധ്യപ്രദേശിൽ കമൽമാഥ് ഉച്ചയ്ക്ക് ഒന്നരക്ക് ലാൽ പരേഡ് മൈതാനത്ത് നടക്കുന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. വൈകുന്നേരം നാലരക്കാണ് ഛത്തിസ്ഗഢിൽ സത്യപ്രതിജ്ഞാ ചടങ്ങ്. ഭൂപേഷ് ബാഗൽ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ചടങ്ങുകളിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും വിവിധ പ്രതിപക്ഷ നേതാക്കളും പങ്കെടുക്കും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *