മധ്യപ്രദേശിൽ കൂടുതൽ ബിജെപി എംഎൽഎമാർ കോൺഗ്രസിലേക്ക് പോകുമെന്ന് സ്വയം പ്രഖ്യാപിത ആൾദൈവം കമ്പ്യൂട്ടർ ബാബ

മധ്യപ്രദേശിൽ കൂടുതൽ ബിജെപി എംഎൽഎമാർ കോൺഗ്രസിലേക്ക് പോകുമെന്ന് സൂചന നൽകി സ്വയം പ്രഖ്യാപിത ആൾദൈവം കമ്പ്യൂട്ടർ ബാബ. കഴിഞ്ഞ ദിവസം രണ്ട് ബിജെപി എംഎൽഎമാർ കമൽനാഥ് സർക്കാരിന് അനുകൂലമായി വോട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കമ്പ്യൂട്ടർ ബാബയുടെ പ്രഖ്യാപനം

നാല് ബിജെപി എംഎൽഎമാർ എന്നോട് ബന്ധപ്പെടുന്നുണ്ട്. ശരിയായ സമയം വരുമ്പോൾ ഞാനവരെ എല്ലാവരുടെയും മുന്നിൽ അവതരിപ്പിക്കും. എപ്പോഴാണോ മുഖ്യമന്ത്രി കമൽനാഥ് ആവശ്യപ്പെടുന്നത്. അപ്പോൾ ഞാനവരെ എല്ലാവരുടെയും മുന്നിൽ കൊണ്ടുവരുമെന്നും ഇയാൾ പറയുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *