കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് സമാജ് വാദി പാർട്ടിയും; മധ്യപ്രദേശിൽ ബിജെപിയുടെ പ്രതീക്ഷകൾ തകരുന്നു

  • 238
    Shares

വോട്ടെണ്ണൽ തുടരുന്നതിനിടെ തന്നെ മധ്യപ്രദേശിൽ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് സമാജ് വാദി പാർട്ടി. കേവല ഭൂരിപക്ഷം നേടാനാകാതെ വന്നാൽ ബി എസ് പിയുടെയും എസ് പിയുടെയും പിന്തുണ തേടാൻ കോൺഗ്രസ് തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെ ബി എസ് പി കോൺഗ്രസിന് പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു. എസ് പി കൂടി പിന്തുണ വ്യക്തമാക്കിയതോടെ കോൺഗ്രസിന് മധ്യപ്രദേശിൽ സർക്കാർ രൂപീകരണം എളുപ്പമാകും

കോൺഗ്രസിന് നിലവിൽ 110 സീറ്റുകളും ബിജെപിക്ക് 109 സീറ്റുകളുമാണുള്ളത്. ഇത് ഓരോ നിമിഷവും മാറി മറിയുന്നുണ്ട്. ഫോട്ടോഫിനിഷിലേക്ക് തന്നെയാണ് മധ്യപ്രദേശ് തെരഞ്ഞെടുപ്പ് ഫലം നീങ്ങുന്നത്. എന്നാൽ കോൺഗ്രസ് സർക്കാരുണ്ടാക്കുമെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞിട്ടുണ്ട്. ബിഎസ്പിയും എസ്പിയും 11 സീറ്റുകളിലാണ് മുന്നിട്ട് നിൽക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *