മധ്യപ്രദേശ് കോൺഗ്രസ് ഭരിക്കും: എസ്.പിയും ബി.എസ്.പിയും പിന്തുണ അറിയിച്ചു; കോൺഗ്രസ് ഗവർണറെ സമീപിച്ചു

  • 46
    Shares

മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാരുണ്ടാകുമെന്ന് ഉറപ്പായി. അനിശ്ചിതത്വം തുടരുമ്പോൾ തന്നെ അണിയറയിൽ നടത്തിയ നീക്കങ്ങളാണ് കോൺഗ്രസിനെ തുണച്ചത്. സർക്കാർ രൂപീകരണ അവകാശങ്ങളുമായി കോൺഗ്രസ് ഗവർണറെ സമീപിച്ചു

230 അംഗ സഭയിൽ കേവലഭൂരിപക്ഷത്തിനായി 116 സീറ്റുകളാണ് വേണ്ടത്. 114 സീറ്റുകളിൽ കോൺഗ്രസ് വിജയമുറപ്പിച്ചു കഴിഞ്ഞു. കൂടാതെ ബി എസ് പിയുടെ രണ്ട് സീറ്റുകളും എസ് പിയുടെ ഒരു സീറ്റുമടക്കം 117 എംഎൽഎമാരുടെ പിന്തുണ കോൺഗ്രസിനുണ്ട്. മുതിർന്ന നേതാവ് കമൽനാഥാകും മുഖ്യമന്ത്രിയെന്നാണ് വരുന്ന സൂചന. ജോതിരാദിത്യസിന്ധ്യയുടെ പേരും ഉയർന്നു കേൾക്കുന്നുണ്ട്. രാഹുൽ ഗാന്ധി ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുംNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *