മധ്യപ്രദേശിൽ വെല്ലുവിളി മറികടന്ന് കോൺഗ്രസ് മുന്നിൽ; ഞെട്ടിത്തരിച്ച് ബിജെപി ക്യാമ്പ്

  • 27
    Shares

മധ്യപ്രദേശിൽ തെരഞ്ഞെടുപ്പ് ഫലസൂചനകൾ പുറത്തുവന്നു കൊണ്ടിരിക്കെ ബിജെപിയുടെ കനത്ത വെല്ലുവിളി മറികടന്ന് കോൺഗ്രസ് ലീഡ് ചെയ്യുന്നു. വോട്ടെണ്ണലിന്റെ ആദ്യ രണ്ട് മണിക്കൂറും മുന്നിൽ നിന്ന ശേഷമാണ് ബിജെപി താഴേക്ക് പോകുന്നത്.

നിലവിൽ ബിജെപി 99 സീറ്റിലും കോൺഗ്രസ് 109 സീറ്റിലും മുന്നിട്ട് നിൽക്കുകയാണ്. തുടക്കത്തിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ ബിജെപി ലീഡ് നിലനിർത്തിയിടത്ത് നിന്നാണ് കോൺഗ്രസ് തിരിച്ചുകയറിയിരിക്കുന്നത്. ഫോട്ടോ ഫിനിഷിലേക്ക് നീങ്ങുമെന്ന് ഒരു ഘട്ടത്തിൽ തോന്നിച്ചെങ്കിലും ഇപ്പോൾ കോൺഗ്രസ് മെല്ലെ ലീഡ് ഉയർത്തി കൊണ്ടുവരികയാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *