ഇതര ജാതിക്കാരനെ വിവാഹം കഴിച്ച പെൺകുട്ടിയെ കൊണ്ട് യുവാവിനെ തോളിലേറ്റി നടത്തിച്ച് ആൾക്കൂട്ടം; ആർത്തട്ടഹസിച്ചും കൂവി വിളിച്ചും ആഘോഷമാക്കി നാട്ടുകാരും

  • 40
    Shares

ഇതര ജാതിക്കാരനെ വിവാഹം കഴിക്കേണ്ടി വന്നതിന്റെ പേരിൽ പെൺകുട്ടിക്ക് അതിക്രൂര ശിക്ഷ നൽകി ആൾക്കൂട്ടം. മധ്യപ്രദേശിലെ ജബുവാ ജില്ലയിലെ ദേവിഗറിലാണ് സംഭവം. യുവതിയെ കൊണ്ട് ഭർത്താവിനെ തോളിലേറ്റിച്ച് വെയിലത്ത് നടത്തിക്കുകയായിരുന്നു ആളുകൾ

കാലിൽ ചെരിപ്പിടാൻ പോലും അനുവദിക്കാതെ പൊള്ളുന്ന വെയിലിലാണ് യുവതി തന്റെ ഭർത്താവിനെയും തോളിലേറ്റ് നടന്നത്. പെൺകുട്ടിക്ക് ചുറ്റം ആർത്തട്ടഹസിച്ചും കൂവി വിളിച്ചും ആളുകൾ നടക്കുന്നുമുണ്ട്. വീഴാൻ പോകുന്ന പെൺകുട്ടിയെ അസഭ്യം പറഞ്ഞ് ആക്രമിക്കാൻ പോകുന്നതും വീഡിയോയിൽ കാണാം.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *