മധ്യപ്രദേശിൽ 15 വർഷത്തിന് ശേഷം മുസ്ലിം സമുദായത്തിൽ നിന്നും മന്ത്രി

  • 72
    Shares

മധ്യപ്രദേശിൽ കമൽനാഥിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിന് 28 മന്ത്രിമാർ. പതിനഞ്ച് വർഷത്തിന് ശേഷം സംസ്ഥാനത്ത് മുസ്ലീം സമുദായത്തിൽ നിന്ന് മന്ത്രിയുണ്ടായി. ഭോപ്പാൽ നോർത്തിൽ നിന്നുള്ള എംഎൽഎയായ ആരിഫ് അഖീലാണ് മന്ത്രിസഭയിൽ എത്തിയത്.

പതിനഞ്ച് വർഷമായി ബിജെപി അധികാരത്തിൽ ഇരുന്നപ്പോഴും മുസ്ലിം സമുദായത്തിൽ നിന്നൊരു മന്ത്രിയെ ഉൾപ്പെടുത്തിയിരുന്നില്ല. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആനന്ദി ബെൻ പട്ടേൽ പുതിയ മന്ത്രിമാർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *