പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതം; ബിജെപിക്ക് വേണ്ടി മത്സരിക്കാനില്ലെന്ന് മാധുരി ദീക്ഷിത്

  • 21
    Shares

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വേണ്ടി മത്സരിക്കുമെന്ന വാർത്തകൾ നിഷേധിച്ച് ബോളിവുഡ് താരം മാധുരി ദീക്ഷിത്. പൂനെയിൽ നിന്നും ബിജെപി ടിക്കറ്റിൽ മാധുരി മത്സരിക്കുമെന്ന് രണ്ട് ദിവസമായി വാർത്തകൾ വന്നിരുന്നു.

പ്രചരിക്കുന്ന വാർത്തകളിൽ വാസ്തവമില്ലെന്നും മാധുരി മത്സരിക്കാൻ തീരുമാനിച്ചിട്ടില്ലെന്നും അവരുടെ വക്താവ് വാർത്താക്കുറിപ്പിൽ അറിയിച്ചു.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *