മഹാരാഷ്ട്രയിൽ 25 കോൺഗ്രസ്-എൻസിപി എംഎൽഎമാർ തങ്ങൾക്കൊപ്പം ചേരുമെന്ന് ബിജെപി

Loading...

മഹാരാഷ്ട്രയിൽ കോൺഗ്രസിന്റെയും എൻ സി പിയുടെയുമായി 25 എംഎൽഎമാർ ബിജെപിയിൽ ചേരുമെന്ന് അവകാശപ്പെട്ട് ജലവിഭവ മന്ത്രി ഗിരീഷ് മഹാജൻ. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സെപ്റ്റംബർ, ഒക്ടോബർ മാസത്തിന് മുമ്പായി തന്നെ പ്രതിപക്ഷത്തിന് കനത്ത തിരിച്ചടി ലഭിക്കുമെന്ന സൂചനയാണ് മന്ത്രി നൽകുന്നത്.

മുതിർന്ന കോൺഗ്രസ് നേതാവ് വിഖേ പാട്ടീൽ ഉടൻ തന്നെ ബിജെപിയിലെത്തും. ഞായറാഴ്ച അമി് ഷായുമായി കൂടിക്കാഴ്ച നടത്തും. പ്രതിപക്ഷ പാർട്ടികളിലെ ചില നേതാക്കൾ ഫോൺ വഴിയും നേരിട്ടും തന്നെ ബന്ധപ്പെടുന്നതായി മന്ത്രി അറിയിച്ചു. അടുത്ത തെരഞ്ഞെടുപ്പിൽ എൻ സി പി, കോൺഗ്രസ് സഖ്യം വെറും 50 സീറ്റുകളിലേക്ക് ചുരുങ്ങുമെന്നും ഗിരീഷ് മഹാജൻ പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *