മഹാരാഷ്ട്രയിൽ മാവോയിസ്റ്റ് ആക്രമണം; 15 സൈനികരും ഡ്രൈവറും കൊല്ലപ്പെട്ടു

മഹാരാഷ്ട്രയിൽ മാവോയിസ്റ്റ് ആക്രമണത്തിൽ 16 പേർ കൊല്ലപ്പെട്ടു. ഗഡ്ചിറോളിയിൽ സൈനിക വാഹനം ഐഇഡി സ്‌ഫോടനത്തിൽ മാവോയിസ്റ്റുകൾ തകർക്കുകയായിരുന്നു. 15 സൈനികരും ഡ്രൈവറുമാണ് മരിച്ചത്.

തെരഞ്ഞെടുപ്പ് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന സൈനികർക്ക് നേരെയാണ് ആക്രമണം നടത്തിയത്. വാഹനം പൂർണമായും തകർന്നു. സ്ഥലത്ത് ഏറ്റുമുട്ടൽ തുടരുകയാണ്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *