ബിജെപി തകർന്നു തരിപ്പണമായി മഹാരാഷ്ട്ര മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ 26ൽ 24 സീറ്റും കോൺഗ്രസിന്

Loading...
  • 155
    Shares

മഹാരാഷ്ട്രയിലെ സില്ലോഡ് മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് തകർപ്പൻ ജയം. മത്സരം നടന്ന 26ൽ 24 സീറ്റും കോൺഗ്രസ് സ്വന്തമാക്കി. ബിജെപിക്ക് ദയനീയ പരാജയമാണ് തെരഞ്ഞെടുപ്പിൽ ലഭിച്ചത്.

അധ്യക്ഷ സ്ഥാനത്തേക്ക് കോൺഗ്രസിന്റെ രാജർഷി നിഖം പതിനായിരത്തിലധികം വോട്ടുകൾക്ക് ജയിച്ചു. രാജർഷിയുടെ ഭൂരിപക്ഷത്തിനും താഴെയാണ് ബിജെപി സ്ഥാനാർഥിക്ക് ലഭിച്ച വോട്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന കോൺഗ്രസിന് ആത്മവിശ്വാസം നൽകുന്നതാണ് തെരഞ്ഞെടുപ്പിലെ വിജയം



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *