മഹാരാഷ്ട്രയിൽ 13 പേരുടെ ജീവനെടുത്ത നരഭോജി കടുവയെ ഒടുവിൽ വെടിവെച്ചു കൊന്നു

  • 19
    Shares

മഹാരാഷ്ട്രയിൽ 13 പേരെ കൊന്ന നരഭോജി കടുവയെ ഒടുവിൽ വെടിവെച്ചു കൊന്നു. വെള്ളിയാഴ്ച രാത്രി യവത്മാലിൽ വെച്ചാണ് കടുവയെ വെടിവെച്ച് കൊന്നത്. കടുവയെ കൊല്ലാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

2016 മുതലാണ് കടുവ പതിമൂന്ന് പേരെ കൊലപ്പെടുത്തിയത്. കഴിഞ്ഞ വർഷം അഞ്ച് ഗ്രാമീണരയാണ് ആവണി എന്ന് വിളിക്കുന്ന കടുവ കൊന്നത്. കടുവയെ പിടികൂടുന്നതിന് വ്യാപകമായ ശ്രമങ്ങൾ നടന്നിരുന്നു.

കടുവയെ കൊല്ലരുതെന്ന് ആവശ്യപ്പെട്ടും നിയമപോരാട്ടം നടന്നിരുന്നു. കടുവയെ ജീവനോടെ പിടിക്കണമെന്നാവശ്യപ്പെട്ട് പതിനായിരത്തോളം പേർ ഒപ്പിട്ട ഹർജിയും സമർപ്പിക്കപ്പെട്ടിരുന്നു. എന്നാൽ കടുവയെ കാണുന്ന നിമിഷം വെടിവെച്ചു കൊല്ലാൻ സുപ്രീം കോടതി ഉത്തരവിടുകയായിരുന്നു

 


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *