ഉത്തർ പ്രദേശിലെ ജലോനിൽ മഹാത്മാ ഗാന്ധിയുടെ പ്രതിമ തകർത്തു; തല വേർപെടുത്തിയ നിലയിൽ

ഉത്തർപ്രദേശിലെ ജലോനിൽ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പ്രതിമ തകർത്ത നിലയിൽ. ശ്രീ ഗാന്ധി ഇന്റർ കോളജിന് മുന്നിൽ സ്ഥാപിച്ചിരുന്ന പ്രതിമയാണ് തകർത്തത്. പ്രതിമയുടെ തല ഭാഗം വേർപ്പെടുത്തിയ നിലയിലാണ്.

പ്രതിമ പുന:സ്ഥാപിച്ചതായി പോലീസ് അറിയിച്ചു. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി അഡീ. എസ് പി അവധേശ് കുമാർ അറിയിച്ചു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *