തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മക്കൾ നീതി മയ്യം; ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി കമൽഹാസൻ

  • 7
    Shares

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മക്കൾ നീതി മയ്യം ഒറ്റക്ക് മത്സരിക്കുമെന്ന് പാർട്ടി അധ്യക്ഷൻ കമൽഹാസൻ. മുന്നണി സംവിധാനത്തിൽ വിശ്വാസമില്ലെന്നും കമൽഹാസൻ പറഞ്ഞു. തമിഴ്‌നാട്ടിലെ 39 മണ്ഡലങ്ങളിലും പുതുച്ചേരിയിലും പാർട്ടി മത്സരിക്കുമെന്നും അദ്ദേഹം അറിയിച്ചു

തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. തെരഞ്ഞെടുപ്പിന് ശേഷം പാർട്ടിയുടെ കരുത്ത് എല്ലാവർക്കും മനസ്സിലാകുമെന്നും കമൽഹാസൻ പറഞ്ഞു. കോൺഗ്രസുമായി മക്കൾ നീതി മയ്യം സഖ്യത്തിലേർപ്പെടുമെന്ന സൂചന നേരത്തെയുണ്ടായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *