മലയാളികൾക്ക് വിദ്യാഭ്യാസമുണ്ട്, അതാണ് ബിജെപിക്ക് അവിടെ ലോക്‌സഭാ സീറ്റ് കിട്ടാത്തത്: ഉദിത് രാജ്

മലയാളികൾക്ക് വിദ്യാഭ്യാസമുള്ളത് കൊണ്ടാണ് കേരളത്തിൽ നിന്നും ബിജെപിക്ക് ഒരു സീറ്റ് പോലും ലഭിക്കാതിരുന്നതെന്ന് കോൺഗ്രസ് നേതാവ് ഡോ. ഉദിത് രാജ്. മലയാളികൾ എല്ലാത്തിനെയും കണ്ണടച്ച് പിന്തുണക്കുന്നവരല്ല, കൂടാതെ വിദ്യാഭ്യാസമുള്ളവരുമാണെന്ന് ഉദിത് രാജ് പറയുന്നു. ബിജെപി എംപിയായ ഉദിത് രാജ് അടുത്തിടെ പാർട്ടിയിൽ നിന്നും രാജിവെച്ച് കോൺഗ്രസിൽ ചേരുകയായിരുന്നു

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോൾ ഫലങ്ങൽ പുറത്തുവന്നതിന് ശേഷമായിരുന്നു ഉദിത് രാജിന്റെ പ്രതികരണം.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *